¡Sorpréndeme!

ആഗ്രഹം സഫലമാകാതെ നജ്മല്‍ ബാബു വിടവാങ്ങി | Oneindia Malayalam

2018-10-04 2 Dailymotion

Najmal Babu lost his life without fulfilling his last wish
കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദില്‍ സംസ്‌കാരം നടത്തണമെന്ന ആഗ്രഹം സഫലമാകാതെ ജോയി വിടവാങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍ നജ്മല്‍ബാബു എന്ന ടി എന്‍ ജോയിയുടെ ഭൗതിക ശരീരം വൈകിട്ട് ആറിനു സഹോദരന്‍ ടി എന്‍ മോഹനന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മതാചാരങ്ങള്‍ ഒഴിവാക്കി.
#NajmalBabu